കോളേജ് ഹോസ്റ്റൽ വാർഡൻ പ്രിൻസിപ്പാളിനോട്
"സർ , ലേഡീസ് ഹോസ്റ്റലിൽ വെള്ളം പ്രശനമായിരിക്കുന്നു. കുടിക്കാനും കുളിക്കാനും വെള്ളമില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടികൾ സമരം ചെയ്യാൻ പോകുന്നു."
"ഓഹോ, മെൻസ് ഹോസ്റ്റലിലോ?"
"അവിടെയും വെള്ളം തന്നെ പ്രശ്നം, അവരെപ്പോഴും വെള്ളത്തിലാ!"

No comments:
Post a Comment